കണ്ണൂർ: ധർമ്മടത്ത് മൂന്നാം അംഗത്തിന് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തലശേരി രജിസ്ട്രാർ ഓഫീസിൽ ഇടത് നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ധർമ്മടം മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. ഇന്നലെ മണ്ഡലത്തിൽ എത്തിയ പിണറായി റോഡ് ഷോ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *