ഉംറയ്ക്ക് പോകുന്ന ചിത്രം പങ്കുവെച്ച് സിപിഐ നേതാവും പട്ടാമ്പി എംഎല്‍എയുമായ മുഹമ്മദ് മുഹ്‌സിന്‍. ‘പ്രിയപ്പെട്ടവരെ ഉംറയ്ക്ക് പുറപ്പെടുകയാണ് എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്. ഉംറയ്ക്കായി പുറപ്പെടുന്നതിനായി ദുബായില്‍ എത്തിയ ചിത്രമാണ് എംഎല്‍എ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *