ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇനി ഇ ഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. രേഖകൾ ഇ ഡിയ്ക്ക് കൈമാറാനും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *