മകന്റെ ആത്മഹത്യക്ക് കാരണക്കാരിയായ ഷിംജിതയെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി ദീപക്കിന്റെ മാതാപിതാക്കൾ . ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുത് , എൻ്റെ മകൻ പാവമായിരുന്നു ഇങ്ങനെയൊരു ആരോപണം ഉണ്ടായപ്പോൾ അവൻ പേടിച്ചു പോയി എന്നാണ് ദീപകിന്റെ അമ്മ പ്രതികരിച്ചത്.

ഒരു പെണ്ണിനോടും അവൻ മോശമായി പെരുമാറിയിട്ടില്ല. ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുത് തന്റെ മകൻ നിരപരാധിയാണെന്നും ദീപക്കിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആരോപണവിധേയയായ ഷിംജിതയെ ഒളിവിൽ പോകാൻ അനുവദിക്കാതെ ഉടൻ പിടികൂടണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. എങ്കിൽ മാത്രമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുവരൂ എന്നും മാതാപിതാക്കൾ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *