ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ക്രമക്കേട് നടന്നെങ്കിൽ അന്വേഷണം നടക്കട്ടെ എന്നും എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *