ഇന്ന് 2341 പേർക്ക് കോവിഡ്,
715 പേർക്ക് രോഗമുക്തി

**ടി. പി. ആർ.19.66ശതമാനം

ജില്ലയില്‍ ചൊവ്വാഴ്ച ( 20/04/2021) 2341 പോസിറ്റീവ് കേസുകള്‍
കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്
ഡോ. പീയൂഷ്.എം അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേരും
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 10 പേരും പോസിറ്റീവ് ആയി.
47 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 2280 ആണ്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 19.66ശതമാനം ആണ്.
715 പേർ രോഗമുക്തരായി. പുതുതായി വന്ന 3160 പേർ ഉൾപ്പെടെ 34815 പേർ നിരീക്ഷണത്തിലുണ്ട്. 12,326 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

** വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4

ചെക്യാട് – 1
കൊടുവള്ളി – 1
നന്മണ്ട – 1
വില്ല്യാപ്പള്ളി – 1

** ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10
കോഴിക്കോട് – 10

**ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 47

കോഴിക്കോട് – 9
അരിക്കുളം – 1
ചെക്യാട് – 1
ചെറുവണ്ണൂര്‍ – 1
ചോറോട് – 1
എടച്ചേരി – 2
ഫറോക്ക് – 5
കടലുണ്‍ണ്ടി – 3
കാക്കൂര്‍ – 1
കാവിലുംപാറ – 1
നാദാപുരം – 6
നടുവണ്ണൂര്‍ – 1
നന്മണ്ട – 1
ഒളവണ്ണ – 4
പുറമേരി – 5
വടകര – 1
വാണിമേല്‍ – 4

**സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 760

(മാങ്കാവ്, പുതിയപാലം, കുതിരവട്ടം, വാഴതുരുത്തി, പന്തീരങ്കാവ്,
എരഞ്ഞിപ്പാലം, നെല്ലിക്കോച്, മീത്തല്‍, കുറ്റിയില്‍താഴം, അയ്യപ്പന്‍
കണ്ടി, മെഡിക്കല്‍ കോളേജ്, മെട്രോമാക്‌സ്, വെസ്റ്റ്ഹില്‍, കണ്ണഞ്ചേരി,
ബിലാത്തിക്കുളം, കണ്ണഞ്ചേരി, കരുവിശ്ശേരി, കണ്ണാടിക്കല്‍, വേങ്ങേരി,
എടക്കാട്, ചെലവൂര്‍, മലാപ്പറമ്പ്, മൊകവൂര്‍, കാരപ്പറമ്പ്, ചാലപ്പുറം,
അശോക റോഡ്, നല്ലളം, ഒളവണ്ണ, കല്ലായ്, പുതിയറ, ഫ്രാന്‍സിസ് റോഡ്,
നടക്കാവ്, സിവില്‍സ്റ്റേഷന്‍, മേരിക്കുന്ന്, തമ്പി റോഡ്, അരക്കിണര്‍,
നടുവട്ടം, തടമ്പാട്ടുതാഴം, വെള്ളിമാട് കുന്ന്, കാരപ്പറമ്പ്, മായനാട്,
കുറ്റിച്ചിറ, കോവൂര്‍, വാവട, എരഞ്ഞിക്കല്‍, നെല്ലിക്കോട്, കൊമ്മേരി
മൂഴിക്കല്‍, കോട്ടൂളി, മാവൂര്‍, വലിയകം പറമ്പ്, തിരുവണ്ണൂര്‍ നട,
കണ്ണാടിക്കല്‍, മക്കട, ബീച്ച്, ഗോവിന്ദപുരം, തിരുത്തിയാട്, കൊളത്തറ,
പിലാശ്ശേരി, പയ്യാനക്കല്‍, ഉമ്മളത്തൂര്‍, കുണ്ടായിത്തോട്,
വട്ടക്കിണര്‍,എരഞ്ഞിക്കല്‍, മുഖദാര്‍, തങ്ങള്‍സ് റോഡ്, മുണ്ടിയാര്‍
വയല്‍, തിരുവണ്ണൂര്‍, തൊണ്ടയാട്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്,
ഉള്ളിശ്ശേരിക്കുന്ന്, ചെക്കിരിക്കോട്)

അരിക്കുളം – 6
അത്തോളി – 11
അഴിയൂര്‍ – 27
ബാലുശ്ശേരി – 28
ചക്കിട്ടപ്പാറ – 15
ചങ്ങരോത്ത് – 40
ചാത്തമംഗലം – 37
ചെക്ക്യാട് – 7
ചേളന്നൂര്‍ – 16
ചേമഞ്ചേരി – 52
ചെങ്ങോട്ട്കാവ് – 15
ചെറുവണ്ണൂര്‍ – 11
ചോറോട് – 16
എടച്ചേരി – 24
ഏറാമല – 48
ഫറോക്ക് – 14
കടലുണ്‍ണ്ടി – 9
കക്കോടി – 18
കാരശ്ശേരി – 7
കാക്കൂര്‍ – 33
കാവിലുംപാറ – 15
കായക്കൊടി – 15
കായണ്ണ – 10
കീഴരിയൂര്‍ – 11
കിഴക്കോത്ത് – 12
കോടഞ്ചേരി – 18
കൊടിയത്തൂര്‍ – 9
കൊടുവള്ളി – 34
കൊയിലാണ്ടി – 37
കൂടരഞ്ഞി – 15
കൂരാച്ചുണ്ട് – 25
കൂത്താളി – 6
കോട്ടൂര്‍ – 5
കുന്ദമംഗലം – 76
കുന്നുമ്മല്‍ – 11
കുരുവട്ടൂര്‍ – 7
കുറ്റ്യാടി – 18
മടവൂര്‍ – 11
മണിയൂര്‍ – 13
മരുതോങ്കര – 22
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 25
മൂടാടി – 53
മുക്കം – 39
നാദാപുരം – 19
നടുവണ്ണൂര്‍ – 34
നന്‍മണ്ട – 6
നരിക്കുനി – 21
നരിപ്പറ്റ – 8
നൊച്ചാട് – 19
ഒളവണ്ണ – 22
ഓമശ്ശേരി – 9
ഒഞ്ചിയം – 13
പയ്യോളി – 21
പേരാമ്പ്ര – 19
പെരുവയല്‍ – 14
പുറമേരി – 17
പുതുപ്പാടി – 31
രാമനാട്ടുകര – 61
തലക്കുളത്തൂര്‍ – 15
താമരശ്ശേരി – 26
തിക്കോടി – 19
തിരുവള്ളൂര്‍ – 7
തിരുവമ്പാടി – 14
തൂണേരി – 27
ഉള്ളിയേരി – 31
ഉണ്ണികുളം – 9
വടകര – 50
വേളം – 47
വില്യാപ്പള്ളി – 10

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1
ഉണ്ണികുളം – 1

**സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 16316
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 220

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 199
• ഗവ. ജനറല്‍ ആശുപത്രി – 122
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 157
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 112
• ഇഖ്ര ഹോസ്പിറ്റല്‍ – 82
• ഇഖ്ര മെയിന്‍ – 19
• ബി.എം.എച്ച് – 93
• മിംസ് – 114
• മൈത്ര ഹോസ്പിറ്റല്‍ – 29
• നിര്‍മ്മല ഹോസ്പിറ്റല്‍ – 13
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 74
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 122
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 31
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 5
• എം. വി. ആര്‍. കാന്‍സര്‍ സെന്റര്‍ – 1
• ഗവ: മെന്റല്‍ ഹോസ്പിറ്റല്‍ – 0
• മലബാര്‍ ഹോസ്പിറ്റല്‍ – 6
• പി.വി.എസ് ഹോസ്പിറ്റല്‍ – 0
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 1
• ഫാത്തിമ ഹോസ്പിറ്റല്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 12902
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 46

** മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -56

Leave a Reply

Your email address will not be published. Required fields are marked *