കാരന്തൂർ മക്കാംപള്ളി അബ്ദുൽഅസീസ് (52)നിര്യാതനായി.
ഭാര്യ:സക്കീന
മക്കൾ മുഹമ്മദ് ആദിൽ(ദുബൈ),
മുഹമ്മദ്അദ്നാൻ(വിദ്യാർത്ഥി,കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ)
പിതാവ്:സി. മാമുട്ടി
മാതാവ്:അലീമ.
സഹോദരങ്ങൾ:കബീർ,അബു,ലത്തീഫ്,ഫൗസിയ,ഷമീന,
ബൽക്കിസ്.

മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 5 :45 ന് കാരന്തൂർ സുന്നി മഹല്ല് ജുമാ മസ്ജിദ്.

Leave a Reply

Your email address will not be published. Required fields are marked *