കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ശിഫ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർദ്ധന കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യ കിറ്റ് വിതരണം റിലീഫ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചെറുകുളത്ത് നടന്ന പരിപാടിയിൽ ജനറൽ കൺവീനർ കെ.പി മജീദ് അധ്യക്ഷനായി. ഡി.യേശുദാസ്, റീജ കക്കോടി, താഹിറ കുഞ്ഞി,ബുഷ്റ ജാബിർ സംസാരിച്ചു. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും ട്രഷറർ കെ.സാജിദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *