കോഴിക്കോട്: ജില്ലയിൽ പുതിയതായി നടപ്പിലാക്കുന്ന ജീവിത ശൈലീ രോഗങ്ങൾക്കെതിരെ പൊതുജന ബോധവൽക്കരണവും ഒപ്പം ചികിത്സയും ലഭ്യമാക്കുന്ന “ജീവതാളം” പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ബ്ലോക്ക് തല ഏകദിന ശില്പശാല സംഘടിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി മുംതസ് ഹമീദ് അധ്യക്ഷം വഹിച്ചു , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം കെ നദീറ, ജോയന്റ് ബിഡിഒ ദീപ, ഡോ: മനുലാൽ , പി ആർ ഒ ജസ്റ്റിൻ തോമസ് ,ഡോ: റോയ് രാമചന്ദ്രൻ , ജോസ് ,ഡോ. സ്മിത റഹ് മാൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *