കുന്നമംഗലം പൊയ്യയിൽ മണ്ണാർമണ്ണിൽ മാധവൻ (75) നിര്യാതനായി.
സംസ്കാരം പകൽ 12ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല.
മക്കൾ : വിജീഷ് (ഓറിയോൺ ബാറ്ററി), വിധു (മലബാർ ഗോൾഡ് കോഴിക്കോട്), വിദ്യ. മരുമക്കൾ: ബൈജു(പെരുവഴിക്കടവ് ), സലിൽ(കുറ്റിക്കുളം), പ്രജിത(മലബാർ ഗോൾഡ് മുക്കം).

Leave a Reply

Your email address will not be published. Required fields are marked *