ലോക ശുചിമുറി ദിനത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഹരിത കർമ്മസേന അംഗങ്ങളും പങ്കെടുത്തു കൊണ്ട് കുന്ദമംഗലത്ത് ബോധവൽക്കരണ റാലി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജിപുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
വി. അനിൽകുമാർ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ചെയർപേഴ്സൺ പ്രീതി യൂ സി, വാർഡ് മെമ്പർമാരായ നജീബ് പാലക്കൽ, ഫാത്തിമ ജസ്‌ലി, സി എം ബൈജു എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *