കുന്ദമംഗലം: വരട്ടിയാക്ക് എംസിഎ നാസറിന്റെ മാതാവ് പുതിയറക്കൽ കുഞ്ഞിബീ (85) നിര്യാതയായി. മയ്യത്ത് നമസ്കാരം നാളെ (വ്യാഴം 22-01-2026) രാവിലെ 8 മണിക്ക് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ. ഭർത്താവ്: പരേതനായ എം സി അബൂബക്കർ. മക്കൾ: ജമീല, സക്കീന, അസീസ്, എ സി എ നാസർ (മീഡിയ വൺ മിഡിലീസ്റ്റ്), സഫിയ, സീനത്ത്, വഹീദ, പരേതരായ ബഷീർ, ബൽക്കീസ്, സെറീന. മരുമക്കൾ: സുഹറ (നരിക്കുനി), സൈനബ (മൂഴിക്കൽ), ഷമീമ (തിരൂരങ്ങാടി), മൊയ്തീൻ കുഞ്ഞ് കൊടുവള്ളി, ഇബ്രാഹിം മേപ്പാടി, ഹുസൈൻ കുനിയിൽ, മുനീർ നരിക്കുനി, മുഹമ്മദ് പിലാശ്ശേരി, പരേതനായ ഇബ്രാഹിം ബത്തേരി.

Leave a Reply

Your email address will not be published. Required fields are marked *