കുന്ദമംഗലത്ത് ഇന്ന് 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ നടന്ന 56 ആന്റിജൻ ടെസ്റ്റിലാണ് പുതുതായി 25 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്.76 ആർ ടി പി സി ആർ ടെസ്റ്റും നടന്നിട്ടുണ്ട്.
വാർഡ് തിരിച്ചുള്ള കണക്ക് =
17 -4
9 -1
5 -1
23 -4
13 -1
21 -3
3 -2
7 -1
19 -2
20 -2
14 -3
2 -1
