കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സത്യപ്രതിജ്ഞ ചടങ്ങിൽ മുതിർന്ന അംഗം പി പവിത്രന് റിട്ടേണിംഗ് ഓഫീസർ പി ഷാജി സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് 1 വാർഡ് നിഖിൽ,വാർഡ് 2 ടി. കെ ഹിതേഷ് കുമാർ , 3 വാർഡ് ഷംസീറ ഷെമീ,വാർഡ് 4 മിനി പന്തലങ്ങൽ,വാർഡ് 5 സജീവ്കുമാർ പാണ്ഡ്യാല,വാർഡ് 6. എ. പി. അശ്‌റഫ് , വാർഡ് 7 . എ.സി ആയിഷാബി , വാർഡ് 8. മിന്നത്ത് കെ. കെ ,വാർഡ് 9 റീനസജീന്ദ്രൻ , വാർഡ് 10. സി.വി സംജിത്ത്,11വാർഡ് യു.സി പ്രീതി,12വാർഡ് പ്രിയ ജിജിത്ത് ,വാർഡ് 13 ജിഷ പുളിയത്താൽ,14 വാർഡ് വി. അനിൽ കുമാർ,വാർഡ് 15. പവിത്രൻ,16 വാർഡ് ശ്രീബഷാജി , വാർഡ് 17 അബ്ബാസ് കെ.പി ,വാർഡ് 18 പ്രീത മോഹനൻ,വാർഡ് 19 അനിത ഏറങ്ങാട്ട്,വാർഡ് 20 ദിനേഷ് മാമ്പ്ര , വാർഡ് 21ഷംസാദനജീബ് ,വാർഡ് 22. ഷൈജ വളപ്പിൽ ,വാർഡ് 24 എം ബാബുമോൻ എന്നിവർക്ക് മുതിർന്ന അംഗം സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടർന്ന് നടന്ന അനുമോദന സദസ്സിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട,കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം പി അശോകൻ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം.കെ മോഹൻദാസ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സുരേഷ് മാണ്ടാത്ത് പഞ്ചായത്ത് സെക്രട്ടറി ഗോകുൽ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *