67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു.2019ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലെ മികവിനുള്ള പുരസ്‍കാരങ്ങളാണ് ഇവ. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം വൈകിയാണ് ഇത്തവണത്തെ പ്രഖ്യാപനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അവാര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *