നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും സൂഷ്മ പരിശോധനയിൽ സാധുവായതുമായ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു.ഇവയിൽ ദിനേശ് പെരുമണ്ണ ,ദിനേശ് പാക്കത്ത് എന്നീ രണ്ട് പേരും ചിനമായി ഓട്ടോറിക്ഷ ആവിശ്യ പെട്ടതിനാൽ നറുക്കെടുപ്പിലൂടെ ദിനേശ് പെരുമണ്ണക്കാണ് ഓട്ടോറിക്ഷ അനുവദിച്ചത്.

അഡ്വ പി ടി എ റഹീം -സ്വതന്ത്രൻ-ഗ്ലാസ് ടംബ്ലർ

അഡ്വ വി കെ സജീവൻ – ഭാരതീയ ജനത പാർട്ടി -താമര

ദിനേശ് പെരുമണ്ണ -സ്വതന്ത്രൻ-ഓട്ടോറിക്ഷ

ഇ പി അൻവർ സാദത്ത് -വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ -ഗ്യാസ് സിലിണ്ടർ

അബ്ദുൽ വാഹിദ് -സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ -താക്കോൽ

അബ്‌ദുൾ റഹീം പി -സ്വതന്ത്രൻ -കുപ്പി

അബ്‌ദുൾ റഹീം- സ്വതന്ത്രൻ -ബക്കറ്റ്

ദിനേശൻ പാക്കത്ത് -സ്വതന്ത്രൻ-ട്രക്ക്

ദിനേശൻ മുണ്ടക്കൽ -സ്വതന്ത്രൻ-ഫുട് ബോൾ

ബാബു കെ ജി -സ്വതന്ത്രൻ -കെറ്റിൽ

Leave a Reply

Your email address will not be published. Required fields are marked *