New Coronavirus Identified in Central China Pneumonia Outbreak | The  Scientist Magazine®

ജില്ലയിൽ 223 പേർക്ക് കോവിഡ് രോഗമുക്തി 265

ജില്ലയിൽ ഇന്ന് 223 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലു പേർക്കും പോസിറ്റീവായി. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 216 പേർക്കാണ് രോഗം ബാധിച്ചത്. 5202 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 265 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 1

കോഴിക്കോട്-1

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 4

കോഴിക്കോട് -4

ഉറവിടം വ്യക്തമല്ലാത്തവർ – 2

മാവൂർ – 1
നാദാപുരം – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട്
ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 80

(ജി.എം.എച്ച്.സി കോഴിക്കോട്, എരഞ്ഞിപ്പാലം, കുതിരവട്ടം, ഈസ്റ്റ് ഹിൽ,
ചെറുപ്പ, കൊളത്തറ, പാലാഴി, ബേപ്പൂർ, പുനത്തിൽ, കല്ലായി, വെസ്റ്റ്
ഹിൽ, എടക്കാട്, ഉമ്മളത്തൂർ താഴം, മലാപ്പറമ്പ്, മേരിക്കുന്ന്, പുതിയറ,
നല്ലളം, പന്തീരങ്കാവ്, കക്കോടി, എലത്തൂർ, ഡിസ്ട്രിക്ട് ജയിൽ,
പയ്യാലക്കൽ, കുരുവട്ടൂർ, ചേവായൂർ, പയ്യോളി, കോട്ടപ്പറമ്പ്,
കരുവിശ്ശേരി, കൊല്ലം, അരൂർ, വേങ്ങേരി, നടക്കാവ്, പുണ്ടിക്കൽ താഴം,
പൊറ്റമ്മൽ)
ചേമഞ്ചേരി – 8
ഏറാമല – 20
കോടഞ്ചേരി – 15
മൂടാടി – 5
പയ്യോളി – 9
തൂണേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 5
ബാലുശ്ശേരി – 1
കോഴിക്കോട് – 2
പേരാമ്പ്ര – 1
പെരുവയൽ – 1

സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 2821
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 103
• മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 29

Leave a Reply

Your email address will not be published. Required fields are marked *