
ബിജെപി കോഴിക്കോട് സിറ്റി ജില്ല ജനറൽ സെക്രട്ടറിയായി കുന്ദമംഗലം സ്വദേശിയായ മാന്താട്ടിൽ സുരേഷിനെ ജില്ല നേതൃയോഗത്തിൽ തിരഞ്ഞെടുത്തു. ടി വി. ഉണ്ണികൃഷ്ണൻ, അഡ്വ. രമ്യ മുരളി എന്നിവരും ജനറൽ സെ ക്രട്ടറിമാരാണ്.ദീർഘകാലമായി ബി.ജെ.പിയുടെ വിവിധ ചുമതലകൾ വഹിച്ചുവരുന്ന വ്യക്തിയാണ് എം. സുരേഷ്
