കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ എസ്ഐടി ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കി.

എസ്‌ഐടിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചു.

നിലവിലെ അപ്പീല്‍ എസ്‌ഐടിയുടെ ആദ്യ ഹര്‍ജിക്കൊപ്പം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *