കുന്ദമംഗലം: കാരന്തൂർ പടാളിയിൽ പരേതനായ മൂസ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ(86) നിര്യാതയായി. മയ്യിത്ത് നിസ്ക്കാരം ഇന്ന്(ബുധൻ) വൈകിട്ട് 4.15 നു കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.
മക്കൾ: അസൈൻ,കബീർ, ജാഫർ, പാത്തുമ്മ, ആയിഷ, മൈമൂന.
മരുമക്കൾ: അബൂബക്കർ കാരന്തൂർ, ഹൈദർ കാരന്തൂർ, പരേതനായ മുഹമ്മദ് മൂഴിക്കൽ, ആമിന ഹജ്ജുമ്മ,സുഹറ കൊടുവള്ളി,നൗഫിറ കോവൂർ.
