ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ഐ ടി സംഘം പരിശോധനക്കായി ബെല്ലാരിയിൽ എത്തി. രണ്ടാം തവണയാണ് എസ് ഐ ടി ബെല്ലാരിയിൽ എത്തുന്നത്. ഗോവർദ്ധന്റെ ജ്വല്ലറിയിലാണ് എസ് ഐ ടി സംഘം പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *