24 മണിക്കൂറിനിടെ രാജ്യത്ത് 9,119 പേർക്ക് കൂടികോവിഡ് രോഗ ബാധ . ഇതോട് കൂടി ഇത് വരെ 3,45,35,763 പേർക്ക് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 1,11,481 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 538 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
ഇരുപതിനായിരത്തിൽ താഴെയാണ് കഴിഞ്ഞ 47 ദിവസമായി ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ.
396 പേരാണ് 24 മണിക്കൂറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് മരണപ്പെട്ടത് . ഇതോടെ മരണസംഖ്യ 4,6,66584 ആയി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *