പ്രസിദ്ധണ്ട് ജനറൽസെക്രട്ടറി ട്രഷറർ

കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റി പുന സംഘടിപ്പിച്ചു. എം സിബ്ഗത്തുള്ള പ്രസിദ്ധണ്ട്) സുബൈർ കുന്ദമംഗലം,ആലി നെടുങ്കണ്ടത്തിൽ (വൈസ് പ്രസിഡണ്ടുമാർ) പി എം ശരീഫുദ്ദീൻ (ജനറൽസെക്രട്ടറി) അലിആനപ്പാറ , യൂസഫ് മാസ്റ്റർ (ജോയിൻ സെക്രട്ടറിമാർ),മുഹമ്മദ്. പി. പി (ട്രഷറർ),റഷീദ് നടുവിലശ്ശേരി (ജോയൻ്റ് ട്രഷറർ)എന്നിവരാണ് ഭാരവാഹികള്‍. 32 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു കന്ദമംഗലം മസ്ജിദിൽ ഇഹ്സാൻ മഹല്ല് ഓഫീസിൽ ചേർന്ന യോഗത്തിൽ കെ കെ അബ്ദുൽ ഹമീദ് ഖിറാഅത്ത്നടത്തി. വൈസ് പ്രസിഡണ്ട് സുബൈർ കുന്ദമംഗലം സ്വാഗതമാശംസിച്ചു, പ്രസിഡണ്ട് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം ഷെരീഫുദ്ധീൻ സമാപനവും നിര്‍വ്വഹിച്ചു.ജനുവരി 17ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകും

Leave a Reply

Your email address will not be published. Required fields are marked *