ശബരിമല സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമമെന്ന് രമേശ് ചെന്നിത്തല. അമൂല്യമായ വസ്തുക്കൾ നഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലുള്ള ഉന്നതരെ കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *