ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്. താൻ കാണും മുൻപേ പോറ്റിയെ മുഖ്യമന്ത്രി കണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. പോറ്റിയുമായി സ്വകാര്യ സംഭാക്ഷണം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *