
പന്തീർപാടം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 76-ാംമത് റിപ്പബ്ലിക്ക് ദിനത്തിൽ പന്തീർപാടത്ത് ദേശീയ പതാക ഉയർത്തി.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട പതാക ഉയർത്തി.കെ.മധുസൂദനൻ,ഒ.സലീം,കെ.പി ഗണേശൻ കെ.എം അലിയ്യി, വി.ടി ജയരാജൻ, കെ.കെ മുഹമ്മദ്, ചന്ദ്രമോഹൻ,കെഎം, ഗിരീശൻ കായക്കൽ അഷ്റഫ് പി.മൊയ്തീൻ ഹാജി,സി.കെ ആലിക്കുട്ടി,
കുട്ടികൃഷ്ണൻ നായർ കെ.ഷമീം റിയാസ് പി.കെ തുടങ്ങിയവർ സംബന്ധിച്ചു.
