സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 92,120 രൂപ നൽകണം. ഇന്ന് ഒരു പവൻ (8ഗ്രാം) സ്വർണ്ണത്തിന് 92,120 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വർണ്ണം വാങ്ങാൻ 11,515 രൂപ നൽകണം.

=24 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഇന്നലെ വലിയ വർധനവാണുണ്ടായത്. പവന് 99,496 രൂപയിൽ നിന്ന് ഒറ്റയടിക്ക് 1,000 രൂപ വർധിച്ച് 1,00,496 രൂപയായി. ഒരു ഗ്രാമിന് 125 രൂപ വർധിച്ച് 12,562 രൂപയാണ് ഇന്നത്തെ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *