ഭക്ഷണത്തിൽ പോലും വർഗീയത പരത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണ കൂട ഭീകരക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി നടത്തിയ സൗഹൃദഭോജന സമരം കുന്നമംഗലത്ത് പ്രശസ്ത സിനിമ, നാടക നടനും സംവിധായകനുമായ വിജയൻ വി നായർ ഉൽഘടനം ചെയ്തു…
സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാലിദ് കിളിമുണ്ട, സി വി സംജിത്ത്, അരിയിൽ അലവി, ഒ സലീം, കെ കെ ഷമീൽ, ഐ മുഹമ്മദ്‌ കോയ, എൻ എം യൂസുഫ്, എം വി ബൈജു, , എ കെ ഷൌക്കത്ത്,ഹബീബ് കാരന്തൂർ, കെ കെ സി നൗഷാദ് ടി വി ഹമീദ്, കെ പി സൈഫുദ്ധീൻ, ഒ പി അസീസ്,രാഹുൽ മാനത്താനത്, ഷറഫുദീൻ ഇ, മിറാസ് മുറിയാനാൽ, സനൂഫ് റഹ്മാൻ, അമീൻ എൻ കെ, ഫൈസൽ അരീപുറം,ജാസർ ടി കെ, ഉബൈദ് ജി കെ, അൽഫാസ് കാരന്തൂർ പി കൗലത്ത്, അംബിക ദേവി, ഷമീറ അരീപുറം,ഹാരിസ് കാരന്തൂർ തുടങ്ങിയവർ പങ്കെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *