കുന്ദമംഗലം എ എം എൽ പി സ്കൂളിലെ ആധുനിക ശുചിമുറികൾ കുട്ടികൾക്കായി തുറന്നു കൊടുത്തു. സ്കൂളിന്റെ നവധി ആഘോഷങ്ങളുടെ ഭാഗമായി പിടിഎ കമ്മറ്റി നിർമിച്ചു നൽകിയയതാണ് ആധുനിക ശുചിമുറികൾ. പി ടി എ പ്രസിഡന്റ് കെ കെ ഷമീൽ ആണ് കുട്ടികൾക്കായി ശുചിമുറികൾ തുറന്നു കൊടുത്തത്. പ്രധാന അധ്യാപിക എൻ പി നദീറ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ സലാം, സക്കീർ ഹുസൈൻ, ഷാജു മാസ്റ്റർ,കെ ടി ബഷീർ,ഫാസിൽ മാസ്റ്റർ, ഷഫീക്, സിറാജ്, അഭിലാഷ്,ജസ്‌ന ബഷീർ,സറീനടീച്ചർ , അനുപമടീച്ചർ ,തുടങ്ങിയവരും പി ടി എ അംഗങ്ങൾ, എം പി ടി എ അംഗങ്ങൾ,അധ്യാപികർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *