രാജ്യത്തെ കൊവിഡ് കേസുകള്‍ക്ക് നേരിയ കുറവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 10,273 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും 243 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത് കൊവിഡ് കേസുകളുടെ എണ്ണം 4,29,16,117 ആയി. 10,409പേർ പുതുതായി രോഗമുക്തി നേടി.
1,11,472 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.

ആകെ മരണ നിരക്ക് 5,13,724 ആയി. ഇന്ത്യയില്‍ ആകെ 4,22,90,921, 177.44 കോടി കൊവിഡ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *