ശബരിമല സ്വർണ്ണ മോഷണക്കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യ ഹർജിയിൽ നാളെ വിധി. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയാണ് വിജിലൻസ് കോടതി പരിഗണിച്ചത്. നേരത്തെ കട്ടിള പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലും ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും.

Leave a Reply

Your email address will not be published. Required fields are marked *