അടിവാരം പി കെ അബ്ദുൽ ഗഫൂർ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മദീന കെഎംസിസി സജീവ പ്രവർത്തകനായിരുന്നു. ഇരുപത് വർഷമായി മദീനയവിജയ് മസാല ഡിസ്ട്രിബ്യൂട്ടറായി ജോലി ചെയ്ത് വരികയാണ്.
ഭാര്യ: റാബിയ.