കുന്ദമംഗലം : ദർശന റസിഡൻസ് അസോസിയേഷൻ ജനറൽബോഡി. പുതിയ ഭാരവാഹികളായി എ.കെ. യൂസഫ് മാസ്റ്റർ (പ്രസിഡന്റ്). പി. കൗലത്ത്, പി. അഷ്‌റഫ് (വൈസ് പ്രസിഡന്റ്). ഐ. മുഹമ്മദ് കോയ (സെക്രട്ടറി). എൻ. ദാനിഷ്, കെ.കെ. മായ (ജോ. സെക്രട്ടറി). പി. ബിനീഷ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. കുഞ്ഞിമൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു പി.കെ. ബാപ്പു ഹാജി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. കെ.കെ. ജൗഹർ, എൻ.പി. തൻവീർ, പി.നൗഷാദ്, ബിജിലാൽ, കെ.ടി. റഹ്മത്തുള്ള തുടങ്ങിയവർ സംസാരിച്ചു. പി.കെ. പ്രകാശൻ സ്വാഗതവും പി. ബിനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *