
കുന്ദമംഗലം ഞാറങ്ങൾ (പുതിയോട്ടിൽ)സുശീല (78) നിര്യാതയായി. ഭർത്താവ്:പരേതനായ ഞാറങ്ങൾ അപ്പുട്ടി.മക്കൾ :സുരേഷ്കുമാർ (രാജേഷ് ഓയിൽ മിൽ ),സന്തോഷ്കുമാർ ,രാജേഷ് കുമാർ; മരുമക്കൾ: ഷിജി, രശ്മി, സ്മിത.സഹോദരങ്ങൾ: രാധ, സുമതി,സരള, അജയകുമാർ. പരേതരായ കക്കാട്ടുമ്മൽ ശ്രീധരൻ, ശാന്ത, അശോകൻ.ശവസംസ്കാരം ഇന്ന് 11 മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ. സഞ്ചയനം മെയ് ശനിയാഴ്ച.
