ഒരിടവേളക്ക് ശേഷം വീണ്ടും സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. ഈ മാസത്തെ തന്നെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തെ ദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ സ്വര്‍ണ്ണത്തിൻ്റ വില 85,360 രൂപയാണ്.

ഇന്നലത്തെക്കാള്‍ 680 രൂപയാണ് ഒരു പവന് വര്‍ദ്ധിച്ചത്. ഇന്നത്തെ ഒരു ഗ്രാമിൻ്റെ വില 10,670 രൂപയാണ്. 85 രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലത്തെ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്. ഒരു ഗ്രാമിന് ഇന്നലെ 10,585 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *