കുന്ദമംഗലം : പണ്ടാരപ്പറമ്പ് കടവ് പാലത്തിനു സമീപം പൊയിൽ താഴം റോഡിലെ കൊടുംവളവിൽ സേഫ്റ്റി മിറർ സ്ഥാപിച്ചു. നോർത്ത് വ്യൂ ഓഡിറ്റോറിയം സ്പോൺസർ ചെയ്ത സേഫ്റ്റി മിറർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് അരിയിൽ അലവി ഉൽഘാടനം ചെയ്തു. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡു മെമ്പർ ശശി കല അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ഖാലിദ് കിളിമുണ്ട, വടക്കയിൽ സലീം, തൻവീർ , അബ്ദുൽ ഖാദർ, അബ്ദുൽ റഷീദു , വി. അഹമ്മദ് ,ഒ ഉസ്സയിൻ, ഭാസ്ക്കരൻ മാസ്റ്റർ കെ.കെ.ഷമീൽ, വി കെ. മുനീർ, ശ്രീനാഥ് ഏബിൾ, പി.പി. കോയ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *