ശബരിമല സ്വർണക്കേസിൽ ഡി മണി ചോദ്യം ചെയ്യലിന് ഹാജരായി. ഡി മണിയുടെ ഇടപാടുകളിൽ വ്യക്തത വരുത്താനാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. മണിയുടെ സഹായികൾ എന്ന് സംശയിക്കുന്ന ബാലമുരുകനും ചോദ്യം ചെയ്യലിന് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *