ലക്ഷദ്വിപിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം രേഖ പെടുത്തി കൊണ്ട് കുന്ദമംഗലം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഹ്വാന പ്രകാരം കുന്ദമംഗലം മണ്ഡല കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെലൂളി ഉദ്ഘാടനം ചെയ്തു
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ മനത്താനത് അധ്യക്ഷത വഹിച്ചു
Adv ഷൈജു,ഷിജിൽ സി സി,ബവീഷ് ,ബിജു കെ,അഭിൻ തുടങ്ങിയവർ സംസാരിച്ചു
