ശബരിമല സ്വർണ കവർച്ചക്കേസിൽ മുരാരി ബാബു റിമാൻഡിൽ. നവംബർ 13 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. അതേസമയം പ്രത്യേക അന്വേഷണ സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇയാളെ നിലവിൽ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *