കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ വിജ്ഞാപനം പുറപ്പെടുവിച്ചു. സെനറ്റ്, ചാൻസലർ , യുജിസി എന്നിവയുടെ പ്രതിനിധികളടങ്ങുന്നതാണ് കമ്മറ്റി.

Leave a Reply

Your email address will not be published. Required fields are marked *