ടെന്നീസിലെ പകരം വയ്ക്കാനില്ലാത്ത ഇതിഹാസങ്ങളിലൊരാളാണ് റാഫേൽ നദാൽ. ഈ ഒളിംപിക്സോടെ തന്റെ ഇതിഹാസ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് നദാൽ. പരുക്കുകളുടെ പരമ്പരകൾ വില്ലനായപ്പോൾ ഇഷ്ട കോർട്ടിൽ നിന്ന് കണ്ണീരോടെ മടങ്ങേണ്ടി വന്ന റാഫേൽ നദാൽ പാരീസ് ഒളിംപിക്സിലൂടെ ലക്ഷ്യമിടുന്നത് തന്റെ മൂന്നാം ഒളിംപിക്സ് സ്വർണ്ണം.ഒപ്പം കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിലെ പുറത്താകലിന് ഒരു പകരം വീട്ടലും.പാരീസ് ഒളിംപിക്സ് തന്റെ അവസാന ഒളിംപിക്സ് മത്സരമായിരിക്കും എന്ന് വ്യക്തമാക്കിയ നദാൽ പാരീസ് ഒളിംപിക്സിന് തയ്യാറെടുക്കുന്നതിനായി ഇത്തവണത്തെ വിംബിൾഡണിൽ മത്സരിച്ചിരുന്നില്ല. 14 തവണ കിരീടം ഉയർത്തിയ റോളണ്ട് ഗാരോസിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ മടങ്ങി വരവിനാണ് ആരാധകരും കാത്തിരിക്കുന്നത്.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021