പെരിങ്ങൊളം മുറിയാനാൽ വട്ടം പറമ്പിൽ അഡ്വ: സുലൈഖ (55 ) നിര്യാതയായി.
ഭർത്താവ് :ലിയാക്കത്ത്അലി
മകൾ: റിസാൽ ഫാതീമ

വൈകുന്നേരം നാല് മണിക്ക് പെരിങ്ങൊളം ജുമാ മസ്ജിദിൽ മയ്യത്ത് നിസ്‍കാരത്തിന് ശേഷം 5:00കുന്ദമംഗലം കോടതി പൊതുദർശനം നടത്തും ശേഷം 5 :30 ന് ചൂലംവയൽ ജുമാമസ്ജിദിൽ മയ്യത്ത് നിസ്കാരവും ഖബറടക്കവും നടക്കും

Leave a Reply

Your email address will not be published. Required fields are marked *