ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ദേശ ഭക്തി ഗാനത്തിൽ ഒന്നാം സ്ഥാനം നേടി പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി ടീം. അദ്ധ്യാപകൻ നോബി ബെനഡികിന്റെ ശിക്ഷണത്തിൽ ഏഴുപേരടങ്ങുന്ന ടീമാണ് ഒന്നാം സ്ഥാനം നേടിയത്.മഹിത വരദ ശുഭത തരള മധുമയ ദേശം എന്ന ഗാനം ആലപിച്ചാണ് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി ടീം സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *