മലപ്പുറത്ത് ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം ആതവനാട്ടിലാണ് അപകടം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി (22) ആണ് മരിച്ചത്. ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ  യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *