കുന്ദമംഗലം;പരിസ്ഥിതി ദിനത്തോടൊനുബന്ധിച്ചു കുന്ദമംഗലം അരവിന്ദ വിദ്യാനികേതൻ വിദ്യാലയത്തിൽ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷ തൈ നട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം, ജനറൽ സെക്രട്ടറി പി. സിദ്ധാർത്ഥൻ, വൈസ് പ്രസിഡൻ്റുമാരായ വിമോദ് ,കെ. ധന്യ,പി.ശ്രീരാജ്, പി.സുധീർ, ഭാസ്ക്കരൻ, ചന്ദ്രമോഹനൻ, ദിലീപ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *