നവകേരള മുന്നേറ്റത്തിനായ് ഗ്രാമ പഞ്ചായത്ത് ഭരണ തുടർച്ചക്കായ് എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി
സി പി ഐ എം കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ വികസന സന്ദേശ ജാഥ തുടങ്ങി. പിലാശ്ശേരിയിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ വി അനിൽ കുമാർ വൈസ് ക്യാപ്റ്റൻ
എം എം സുധീഷ് കുമാർ മാനേജർ കെ ശ്രീധരൻ പൈലറ്റ് ,എം കെ മോഹൻദാസ് , ജാഥാ അംഗങ്ങളായ
പി പി ഷിനിൽ , സി സോമൻ, കെ ഷിജുടിപി നിധീഷ്എൻ ഷിയോലാൽകെ സുരേഷ് ബാബുതുടങ്ങിയവർ സംസാരിച്ചു.പെരുവഴിക്കടവിൽ നടന്ന സമാപന പൊതുയോഗം
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗംകെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു
ജാഥ ഇന്ന് പൈങ്ങോട്ടുപുറത്തു നിന്നും ആരംഭിച്ച് പതിമംഗലത്ത് സമാപിക്കും
സമാപന പൊതുയോഗത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം റഷീദ് കുറ്റ്യാടി സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *