ഇന്നലെ ചരിത്ര മുന്നേറ്റം നടത്തിയ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 82,000ത്തിന് താഴെ എത്തി. 81,920 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. ഇന്നലെയാണ് ചരിത്രത്തിലാദ്യമായി സ്വർണവില 82,000 കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *