10ാം മത് ദേശീയ ആയുർവേദ ദിനാചരണത്തിന്റ ഭാഗമായി 23/9/2025 രാവിലെ 7 മണിക് ഷാഫി ദവാ ഖാന ആയുർവേദ വെൽനെസ്സ് സെന്ററിന്റ ആഭിമുഖ്യത്തിൽ റാലിയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. റാലിയുടെ ഫ്ലാഗ് ഓഫും ഉദ്ഘാടനവും കോർപ്പറേഷൻ കൗൺസിലർ അഡ്വ. സി എം ജംഷീർ നിർവഹിച്ചു. ഷാഫി ദവാ ഖാന ചെയർമാൻ ഡോ. സഹീർ അലി അദ്ധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ്സും നടത്തി. വിവിധ രാഷ്ട്രീയ സാമൂദായിക സംഘടനക ഭാര വാഹിക്കൾ ആയ വിനോദ് പുന്നാത്തൂർ,ശശി മാലായിൽ, അബ്ദുൾ ലത്തീഫ്, എ മുഹമ്മദ്‌ അഷ്‌റഫ്‌,ഷിംജിത്ത്, ബി എം മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. ഷാഫി ദവാ ഖാന മാനേജർ എ മൂസ ഹാജി സ്വാഗതവും ഡോ. ബിനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *