തിരുവനന്തപുരം: ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിൽ മൂന്ന് എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, എം വിൻസെന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. സഭാ മര്യാദകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് സസ്‌പെന്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *