തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്. വെള്ളികുളങ്ങരയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. കരിക്കടവ് നഗറിലെ രാജേഷിനാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *